Tovino thomas and basil joseph again, waiting a super hero movie in malayalam
കുഞ്ഞിരാമായണം,ഗോദ എന്നീ സിനിമകള്‍ക്കു ശേഷമുളള തന്റെ മൂന്നാമത്തെ ചിത്രവുമായിട്ടാണ് ബേസില്‍ ജോസഫ് എത്തുന്നത്. ഇത്തവണ ഒരു സൂപ്പര്‍ ഹീറോ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റിലാണ് സിനിമയൊരുങ്ങുന്നത്. മലയാളത്തിലെ ആദ്യത്തെ മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്.